Blogger Widgets

Wednesday, August 25, 2010

Paid Patriotism

I fired my security guard just because he talked non-stop of his sacrifices protecting my life. So, to the new man I said, “Gentleman, you didn’t come here with the intention of protecting my life, however I am kind and dare enough to give you an opportunity to guard me”.

Keep quiet. I pay him my boy.

പിശാചും, മമ്മതും, പിന്നെ ഞാനും..

ഔസേപ്പ്: (രണ്ടാം വാല്യം)
ഞാന്‍ ഇടിക്ക്യാന്‍ കൈ ഓങ്ങിയതെയുള്ളൂ.. ഇടിച്ചില്ല.. അയാളുടെ മുഖം തൊട്ടു മുന്നിലുണ്ടെന്നു ഞാന്‍ അറിഞ്ഞിരുന്നില്ല.. ഞാനും അയാളും അന്ധരല്ല.. അയാള്‍ക്ക് കണ്ണടകാമായിരുന്നില്ലേ? കാണാതിരിക്കാമായിരുന്നില്ലേ? പകരം.. അയാലെന്റെ കാഴ്ച നഷ്ടപ്പെടുത്തി.. അന്ന്യായം!

നീതി.. ബോധം.. ന്യായം.. ഭ്രാന്ത്..
ശിവനേ.. കലികാലം..

[കുറിപ്പ്: കൊടുങ്ങല്ലൂര്‍ താലൂക്ക് തെപരംബില്‍ അലിക്കുന്ജ് മകന്‍ ഷജി, വയസ്സ് 41, വൃത്തികെട്ടവന്‍, താന്തോന്നി.. ഇതൊന്നും ഞാനല്ല.. ; മൈ നെയിം ഈസ്‌ ഷാജി.
 
shaji timehouse