ഞാന്‍ ഇടിക്ക്യാന്‍ കൈ ഓങ്ങിയതെയുള്ളൂ.. ഇടിച്ചില്ല.. അയാളുടെ മുഖം തൊട്ടു മുന്നിലുണ്ടെന്നു ഞാന്‍ അറിഞ്ഞിരുന്നില്ല.. ഞാനും അയാളും അന്ധരല്ല.. അയാള്‍ക്ക് കണ്ണടകാമായിരുന്നില്ലേ? കാണാതിരിക്കാമായിരുന്നില്ലേ? പകരം.. അയാലെന്റെ കാഴ്ച നഷ്ടപ്പെടുത്തി.. അന്ന്യായം!
നീതി.. ബോധം.. ന്യായം.. ഭ്രാന്ത്..
ശിവനേ.. കലികാലം..
[കുറിപ്പ്: കൊടുങ്ങല്ലൂര്‍ താലൂക്ക് തെപരംബില്‍ അലിക്കുന്ജ് മകന്‍ ഷജി
No comments:
Post a Comment